Perunnal Convenor 2015

കറ്റാനം വലിയപള്ളിയുടെ 2015ലെ പെരുന്നാൾ കണ്‍വീനറായി ശ്രീ. സുരേഷ് പി മാത്യുവിനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന പൊതുയോഗത്തിൽ വോട്ടിങ്ങിലൂടെയാണ് പെരുന്നാൾ കണ്‍വീനറെ തിരഞ്ഞെടുത്തത്. കണ്‍വീനറെ കൂടാതെ 12 പേരെ പെരുന്നാളിന്റെ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 
DESIGN BY SIJU GEORGE