Kattanam Kochupally Perunnal 2015

കറ്റാനം കൊച്ചുപള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ്‌ 9 ശനിയാഴ്ച നടക്കും. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം മെയ്‌ 3 നു സന്ധ്യാ നമസ്ക്കാരത്തിനു ശേഷം റവ. ഫാ. ജേക്കബ് ജോണ്‍ കല്ലട അച്ചൻ നിർവ്വഹിക്കും.മെയ്‌ 8 നു വൈകിട്ട് 5 മണിക്ക് കറ്റാനം വലിയപള്ളിയിൽ നിന്നും കൊച്ചു പള്ളിയിലേക്ക് റാസ ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ദിവസം വി. കുർബ്ബാന, റാസ, മധ്യസ്ഥ പ്രാർത്ഥന, വെച്ചൂട്ട് എന്നിവ നടക്കും.

 
DESIGN BY SIJU GEORGE