GOLDEN JUBILEE LOGO INAUGURATION

കറ്റാനം വലിയപള്ളി യുവജന  പ്രസ്ഥാനം അൻപതാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. ഇന്ന് വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി  ഫാ. ജേക്കബ് ജോണ്‍ ലോഗോ പ്രകാശനം ചെയ്തത് . പ്രസ്ഥാനത്തിന്റെ അൻപതാം വാർഷികം ഡിസംബർ മാസം 21 ന്  നടക്കും.



 
DESIGN BY SIJU GEORGE