പാഴ്സനേജിന്റെ കല്ലിടീൽ കർമ്മം ജനുവരി 20ന്


കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന പാഴ്സനേജിന്റെ മാതൃക. ജനുവരി 20ന് രാവിലെ 10 നു പാഴ്സനേജിന്റെ കല്ലിടീൽ കർമ്മം പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് നിർവഹിക്കും. ഈ സംരംഭത്തിൽ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. Letter from Church

 
DESIGN BY SIJU GEORGE