Environment Day at Kattanam Valiyapally



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കറ്റാനം വലിയപള്ളിയുടെ എം.ജി.ഒ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നടുന്നു. യൂണിറ്റ്  പ്രസിഡന്റ്‌ റവ. ഫാ. ജേക്കബ്‌ ജോണ്‍ കല്ലട നേതൃത്വം നൽകി.

 
DESIGN BY SIJU GEORGE