Fr. C C George Passed Away.

കറ്റാനം വലിയപള്ളിയുടെ മുൻ അസിസ്റ്റന്റ്‌ വികാരി റവ. ഫാ. സി. സി. ജോര്ജ്ജ് നിര്യായതനായി.
മെയ്‌ 10 നു രാത്രിയിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 1975 ജൂണ്‍ 6 നു വൈദികനായി ശുശ്രൂഷ ആരംഭിച്ചു. ആനന്ദ പള്ളി സെന്റ്‌. കുരിയാക്കോസ് ഇടവക അംഗമാണ് . താഴെ പറയുന്ന ഇടവകയിൽ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1. Aickadu St Mary's OSC,
2. Vettiyar St GGeorge OSC,
3. Vallikunnam St George OSC ,
4. Kannanamkuzhy St George OSC ,
5. Ambalakkara St George OSC ,
6. Karavaloor St George OSC ,
7. Ambalathumkala St George OSC ,
8. Nellikunnam St George OSC ,
9. Punaloor Valakode St George OSC ,
10. Aadichanelloor St Behanan's OSC ,
11. Meeyanoor St George OSC ,
12. Kattuchira St Mary's OSC ,
13. Aringada St Mary's OSC ,
14. Sooranad St Mary's OSC ,
15. Pathanapuram Mar Lazarus OSC ,
16. Planthundil St Thomas OSC ,
17. Koduvila St Elijah OSC ,
18. Varinjam St George OSC ,
19. Chunakkara Mar Baselios Gregorios OSC ,
20. Kulashegaram St Thomas OSC ,
21. Velimala St George OSC ,
22. Ellampallikkal St George OSC ,
23. Karimulakkal Mar Gregorios Chappel ,
24. Kulakkada St George OSC ,
25. Kattanam St Stephens OSC

 
DESIGN BY SIJU GEORGE