കറ്റാനം വലിയപള്ളിയുടെ മുൻ ട്രെസ്റ്റി കെ. ജോർജ്ജ് നിര്യാതനായി.


കറ്റാനം വലിയപള്ളിയുടെ മുൻ ട്രെസ്റ്റി കെ. ജോർജ്ജ് (കൊച്ചുതറ പുത്തൻവീട്, വെട്ടിക്കോട്) നിര്യാതനായി.
ജൂലൈ 23 12.30 നാണ് മരണം സംഭവിച്ചത്. കറ്റാനം വലിയപള്ളിയുടെ ട്രെസ്റ്റിയായും മാനേജിംഗ് കമ്മറ്റി മെമ്പർ ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട് . ശവസംസ്കാരം പിന്നീട് കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും. ഇടവകയുടെയും യുവജന പ്രസ്ഥാനത്തിന്റെയും ആദരാജ്ഞലികൾ രേഖപ്പെടുത്തുന്നു.

 
DESIGN BY SIJU GEORGE