Kattanam Valiyapally Perunnal- Day V

ജനുവരി 24ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കുശേഷം 10.15നു  കൊടിയിറക്ക്, വൈകിട്ട്  5ന് പരിചമുട്ടുകളി, മാര്‍ഗംകളി, 6ന് സന്ധ്യാ നമസ്ക്കാരം, 7 നു  തിരുവല്ല എം.ജി.എം ഓർക്കെസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള  തുടര്‍ന്ന് കരിമരുന്നു കലാപ്രകടനം  എന്നിവ നടക്കും. More Images.



 
DESIGN BY SIJU GEORGE