Marthamariam Samajam Diocese Meeting

മലങ്കര ഓർത്തഡോൿസ്‌ സഭ മർത്ത മറിയം സമാജം മാവേലിക്കര ഭദ്രാസന ധ്യാനം മാർച്ച്‌ 20 രാവിലെ 9.30 നു കറ്റാനം വലിയപള്ളിയിൽ നടന്നു.. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യതു . ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. മാത്യു വി തോമസ്‌ അധ്യക്ഷത വഹിച്ചു . ഡോ. എബ്രഹാം മാർ സെറാഫിം ക്ലാസ്സെടുത്തു.

 
DESIGN BY SIJU GEORGE