Mega Show 2014

കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം  അവതരിപ്പിക്കുന്ന മെഗാഷോ  സെപ്റ്റംബർ 21 നു നടക്കും. പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട്‌ സ്വരൂപിക്കാൻ വേണ്ടയാണ് മെഗാ ഷോ നടത്തുന്നത്. പ്രശസ്ത മജീഷ്യൻ അമ്മുവിന്റെ മാജിക് ഷോയും കേരളത്തിലെ പ്രശസ്ത ടീം  നടത്തുന്ന അക്രോബാറ്റിക് ഡാൻസും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 
DESIGN BY SIJU GEORGE