MGOCSM Quiz Competition- Inauguration

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ നാമത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കറ്റാനം വലിയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മാത്യൂസ് ജോണ്‍ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം 19ന് ഉച്ചയ്ക്ക് 1.30 ന്  പള്ളിയില്‍ വച്ച് നടത്തി. സമ്മേളനം ഫാ. ഷൈജു പി. മത്തായി ഉദ്ഘാടനം ചെയ്തു.. വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ ഒന്നാം സമ്മാനം വഴുവാടി മാർ  ബസേലിയോസ്  പള്ളി  MGOCSM യുണീറ്റും  രണ്ടാംസമ്മാനം മറ്റം സെന്റ്‌. ജോണ്‍സ്  ഹയർ സെക്കന്ററി സ്‌കൂളും  മൂന്നാം സമ്മാനം കല്ലിമേൽ സെന്റ്‌. തോമസ്‌  പള്ളി  MGOCSM യുണീറ്റും കരസ്ഥമാക്കി.




 
DESIGN BY SIJU GEORGE