Palm Sunday Service

കറ്റാനം വലിയപള്ളിയിൽ സഹവികാരി ഫാ. ബിനു ഈശോയുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷ നടന്നു.

ഊശാന - കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു - കര്‍ത്താവിന്റെ നാമത്തില്‍ വരുന്നതായി
നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യവും വാഴ്ത്തപ്പെട്ടതാകുന്നു -
സ്വര്‍ഗ്ഗത്തില്‍ സമാധാനം - ഉന്നതങ്ങളില്‍ സ്തുതി - അത്യുന്നതങ്ങളില്‍ ഊശാന.

 
DESIGN BY SIJU GEORGE