Parumala Padayathra

കറ്റാനം സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ്  വലിയ പള്ളിയിൽ നിന്നും പരുമലയിലേക്കുള്ള പദയാത്ര നവംബർ 2 നു രാവിലെ 8.30 നു പള്ളിയിൽ നിന്നും ആരംഭിക്കും. അന്നേ ദിവസം രാവിലെ 6 നു വി. കുർബ്ബാന നടക്കും. കുർബ്ബാനക്ക്  ശേഷം 8.30 നു ഇടവക വികാരി ഫാ. ജേക്കബ്‌  ജോണിന്റെ നേതൃത്തത്തിൽ പദയാത്ര ആരംഭിക്കും.

 
DESIGN BY SIJU GEORGE