Kattanam Valiyapally Perunnal 2015

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ്  സഹദായുടെ ഓർമ പെരുന്നാൾ ജനുവരി 21 മുതൽ 24 വരെ നടക്കും. ജനുവരി 11 നു പെരുന്നാളിന്  കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് വസന്ത പ്രാർത്ഥന, സുവിശേഷ പ്രസംഗങ്ങൾ, വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച  വിളമ്പ് , സെമിത്തേരിയിൽ ധൂപപ്രാർത്ഥന, വച്ചൂട്ട് , ഗാനമേള, കരിമരുന്ന്  കലാപ്രകടനം എന്നിവ നടക്കും.

 
DESIGN BY SIJU GEORGE