Sri. Jijo Koshy Elected as OCYM Diocese Committee Member

കറ്റാനം വലിയപള്ളിയുടെ  സെക്രട്ടറിയും യുവജന പ്രസ്ഥാന അംഗവുമായ   ശ്രീ. ജിജോ കോശി മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ  ഭദ്രാസന കമ്മറ്റിയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ അഭിനന്ദനങ്ങൾ....

 
DESIGN BY SIJU GEORGE