St. Mary's Day at Kattanam Valiyapally

ശുദ്ധിമതിയായ ദൈവമാതാവിൻറെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെട്ടുന്ന 15 ദിവസത്തെ നോമ്പിനും വൃദശുദ്ധിക്കും ഓഗസ്റ്റ്‌ 1-ന് തുടക്കം.

ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ച് ആഗസ്റ് 1 മുതല്‍ 15 വരെ കറ്റാനം സെന്റ്‌ സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ പതിനഞ്ച് നോമ്പ് ആചരിക്കുന്നു. ദിവസവും രാവിലെ 6.30 നു വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

 
DESIGN BY SIJU GEORGE